Article - #Q11_INTER_LEAGUE_ #SEASON_4#Q11 Strikers.
View Article

#Q11_INTER_LEAGUE_ #SEASON_4#Q11 Strikers.

Zubin Mohd (zubin123)
24-08-2021


#Q11_INTER_LEAGUE_
#SEASON_4
 
Q11 STRIKERS

അകലെ നിന്നറിയുന്ന പേരുകേട്ടവരേക്കാൾ അടുത്തറിയാവുന്ന ആത്മമിത്രങ്ങളെ  ഒരുമിച്ചു നിർത്താലാണ് കൂടുതൽ ശക്തിയെന്ന് തിരിച്ചറിയുന്ന ചാണക്യ സൂത്രനായ വ്യക്തി. കഴിഞ്ഞ വർഷത്തെ QECC സീസൺ 5ലേയും  6ലേയും  റെഡ്‌ലൈൺസിന്റെ കൂന്തമുന, ഖത്തറിലെ തന്നെ അറിയപ്പെടുന്ന ബോളുകൊണ്ടു എതിർ ടീമിനെ തകർക്കുന്ന മിന്നും താരവും, ജീവിതം തന്നേ ക്രിക്കറ്റിനു വേണ്ടി മാറ്റി വെച്ച വ്യക്തി അതാണ് ഫയാസ് എന്ന  ഓണർ.
കഴിഞ്ഞ 2 വർഷങ്ങളിൽ സൂപ്പർ ഹീറോസിനെ ഫൈനലിൽ എത്തിച്ച നായകൻ ലബീബ്, കൂടെ 
എതിരാളികളുടെ പേടി സ്വപനവും ആക്രമണ ശൈലിയുടെ ആൾരൂപം  അജോയും(അജു), വീറും വാശിയും നിറഞ്ഞ ബാറ്റിങ്ങിലും ബൗളിങ്ങിലും തകർക്കുന്ന  ഫൈസലും സിഹാബും, സ്റ്റമ്പിന് പിന്നിലെ തോരാത്ത കൈകൾ  ഇതിഹാസ വന്മതിൽ താരം യൂനസും, കളിയുടെ  ഗതി മാറ്റാൻ കെൽപ്പുള്ള പുതിയ താരോദയം മൊഞ്ചറും * കൂടെ എതിരാളികളെ തകർക്കാൻ മൂർച്ച കൂട്ടിയ ബൗളുമായി *ആശിഷും ആഷികും, പരിചയ സമ്പത്തിന്റെ വിശ്യരൂപം ആഷികും മജ്‌റൂഫും ഷഹീറും  കൂടെ Q11 ന്റെ പുതിയ താരോദയം ഞങ്ങളുടെ രഹസ്യായുധം എഡ്വവിനും സജാദും ചേരുന്നതാണ് Q11 STRIKERS

ഈ നിരയോട് മുട്ടുമ്പോൾ  ഓണറും ആയ *ഫയാസ് എന്ന ചാണക്യന്  ഒരു കാര്യംപറയാനുണ്ട്... Q11 ഇന്റർ ലീഗിന്റെ ഫൈനൽ കപ്പ്  സ്‌ട്രൈക്കേഴ്‌സ് നേടുക തന്നെ ചെയ്യും .  ഞങ്ങളെ വന്നു ചൊറിയരുത് ഞങ്ങൾ കേറി മാന്തും

ഈ മക്കൾ വന്നത് വെറുതെ അങ്ങ് പോവാനല്ല ചാമ്പ്യൻസ് കപ്പ് ഉറപ്പിച്ചോണ്ടുകൊണ്ടുള്ള ഈ വരവ് കണ്ടു... ടൈഗേർസ്, ബ്ലാസ്റ്റേഴ്‌സ്, ചലഞ്ചേഴ്‌സ്, മാനേജർമാർ കുറച്ചു കൂടെ വെള്ളം കുടിക്കേണ്ടി വരും... 

എത് ആക്രമണ ടീം ആയാലും (ഫൈറ്റേഴ്സ്, റൈഡേഴ്‌സ്) ആയാലും നുമ്മ കറി മേയും...

കാത്തിരുന്നോളിൻ...
കണക്കുകൂട്ടിയും ആക്രമിച്ചും പ്രേധിരോധിച്ചും ഉള്ള വീറും വാശിയും ഉള്ള സ്‌ട്രൈക്കേഴ്‌സ് പട തയാറായിട്ടുണ്ട്..

Written by Labeeb Vannery.

#Q11 #INTERLEAGUE #SEASON4 #AKAI #POOLMASTERS #TOPTOWER #WRIGHTMEN #DEFENDER #PRINCESS #FOODSERVICES

You can also enter comments by CricClubs Login

Comments: