News -
View News

02/23/2019POSTED BY RAGNOS CRICKET TOURNAMENT Admin



യൂണിമണി  റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് ഉജ്ജ്വല തുടക്കം

സുലൈബിയ: യൂണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ആദ്യ ദിനം സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആറ് ഓവർ വീതമുള്ള എട്ട് ടീമുകൾ മാറ്റുരക്കുന്ന നോക്ക്ഔട്ട് മത്സരങ്ങളാണ് വെളളിയാഴ്ച ആരംഭിച്ചത്.

ഉദ്ഘാടനമത്സരത്തിൽ ഫോണിക്‌സ് ലവൻസ് 3 വിക്കറ്റിന് രത്നഗിരി ലവൻസിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഫോണിക്‌സ് ലവൻസ് 6 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടപെടുത്തി 59 റൺസ് നേടി. മറുപടിയായി ഫോണിക്‌സ് ലവൻസ് 5.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി വിജയം സ്വന്തമാക്കി അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാന ഓവറിലാണ് ഫോണിക്‌സ് ലവൻസ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. 20 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ഫോണിക്‌സ് ലവൻസ് താരം സുജിത്ത് ആണ് കളിയിലെ കേമൻ.

You can also enter comments by CricClubs Login

Comments: