News -
View News

02/23/2019POSTED BY RAGNOS CRICKET TOURNAMENT Admin



യൂണിമണി  റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന് ഉജ്ജ്വല തുടക്കം

സുലൈബിയ: യൂണിമണി റാഗ്‌നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ആദ്യ ദിനം സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ആറ് ഓവർ വീതമുള്ള എട്ട് ടീമുകൾ മാറ്റുരക്കുന്ന നോക്ക്ഔട്ട് മത്സരങ്ങളാണ് വെളളിയാഴ്ച ആരംഭിച്ചത്.

മാർച്ച് 1 വെള്ളിയാഴ്ച സുലൈബിയ ഗ്രൗണ്ടിൽ സെമി ഫൈനൽ, ഫൈനല്‍ മത്സരങ്ങൾ അരങ്ങേറും ഉച്ചക്ക് 2 മണി മുതൽ നടക്കുന്ന മത്സരത്തിൽ സ്കോർപിയൻ ഫ്രണ്ട്‌സ് കുവൈറ്റ് ഫോണിക്‌സ് ലവൻസിനെയും രണ്ടാം മത്സരത്തിൽ ഇന്ത്യൻ ലവൻസ് ഇന്ത്യൻ ബോയ്‌സിനേയും നേരിടും

You can also enter comments by CricClubs Login

Comments: