News -
View News

03/09/2019POSTED BY RAGNOS CRICKET TOURNAMENT Admin



അവാർഡ് ദാനച്ചടങ്ങിൽ മൻസൂർ അലി അധ്യക്ഷത വഹിച്ചു. മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി 
വിതരണം യൂണിമണി പരസ്യ വിഭാഗം ഹെഡ് ശ്രീജിത്ത് നിർവഹിച്ചു, മൂന്നാം സ്ഥാനക്കാർക്കുള്ള അവാർഡ് രഞ്ജിത്ത്, ജോസ്മോൻ എന്നിവർ ചേർന്ന് നൽകി, ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനുള്ള അവാർഡ് അഫ്സൽ അഷ്‌റഫിനും മികച്ച ബൗളെർക്കുള്ള അവാർഡ് ഷംസ് തബ്രീസിനും ഹൈലൈറ്റ് ബോയ്സ് താരം പ്രതീപ് കൈമാറി, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിലെ താരങ്ങൾക്കുള്ള അവാർഡുകൾ താഹ, മുനീർ പി.സി, ഷിജു, അനിൽ എന്നിവർ ചേർന്ന് കൈമാറി ഫൈനലിലെ എല്ലാ കളിക്കാർക്കുള്ള മെഡൽ വിതരണം ഷഫീർ, താജു, ജോസ്‌മോൻ, കിരൺ, ഷഫീക്, ജിഫിൻ, എന്നിവർ ചേർന്ന് നിർവഹിച്ചു.

You can also enter comments by CricClubs Login

Comments: