RCC Friendship Club
RCC Friendship Club Details
Address: AlJazeerah Ground
Riyadh
Riyadh,RIYADH
Saudi Arabia - 11391
Established: 1998
Current Series: KM-BCL24
About: റിയാദ് ക്രിക്കറ്റ് ഫ്രണ്ട്ഷിപ് ക്ലബ്‌ എന്ന ഞങ്ങളുടെ(നമ്മളുടെ ) ഈ കൂട്ടായ്മ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും ആകര്ഷണീയതയോടെയും സൗഹൃദ കരുത്തിലൂടെയും ഒറ്റകെട്ടായി മുന്നോട്ട് മുന്നോട്ട് പോകുകയാണ്... ഓരോരുത്തരും ഹൃദയത്തിന്റെ ഓരോ കോണിലും ചേർത്ത് വെച്ച പ്രേമ ഭാജനമാണ് ആർ സി സി..... കേവലം ക്രിക്കറ്റ്‌ ഇൽ ഒതുക്കാതെ മാനുഷിക ബന്ധങ്ങൾ മുറുകെ പിടിക്കുന്ന സ്നേഹ സൗഹൃദ കാരുണ്യത്തിന്റെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്ന സ്നേഹ ലോകമാണ് എന്റെ ആർ സി സി. അല്ല നമ്മളുടെ ആർ സി സി.....