Chettuva - CCL
Chettuva - CCL Details
Address: aa
Dubai,
United Arab Emirates - 17000
Established:
Current Series: CCL-Series 1
About:

ചേറ്റുവ ക്രിക്കറ്റ്‌ ലീഗ് ആരവങ്ങൾ തുടങ്ങുകയായ്‌.

ചേറ്റുവ അസോസിയേഷൻ സംഘടിപ്പിക്കുന്ന CCL ടൂർണ്ണമന്റ്‌ അജ്മാൻ അൽ ഹമരിയ്യ ഗ്രൗണ്ടിൽ ഫെബ്രുവരി 1 വെള്ളിയാഴ്ച ഉച്ചക്ക്‌ 2 മുതൽ രാത്രി 12 വരേ. ചേറ്റുവായിൽ നിന്നും ക്രിക്കറ്റിൽ ശ്രദ്ധേയമായ മികവ്‌ പുലർത്തി അകാലത്തിൽ വിട്ട്‌ പോയ വി.എം നൗഷാദിനു സമർപ്പിച്ച്‌ കൊണ്ടാണു ടൂർണ്ണമന്റ്‌ ഒരുക്കുന്നത്‌.

എല്ലാ കായിക പ്രേമികളേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.